728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » July

സുനി ജോസഫിന്റെ വിജയത്തിന് ഇരട്ടി മധുരം

സുനി ജോസഫിന്റെ വിജയത്തിന് ഇരട്ടി മധുരം

ലണ്ടന്‍ :സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ വോക്കിങ്ങ് നഗരത്തില്‍ ,ഹോസ്പൈസ് സംഘടിപ്പിച്ച  ചാരിറ്റി നടത്തത്തിന് ഏറ്റുവും കൂടുതല്‍ ധനസമാഹരണം നടത്തിയ സുനി ജോസഫിന്റെ വിജയത്തിന് ഇരട്ടി മധുരം.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹോസ്പൈസ് ചാരിറ്റി രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ്‌ വാക്കില്‍ ഏറ്റവും കൂടുതല്‍ ധനസമാഹരണം…

സ്വവര്‍ഗ്ഗ വിവാഹ നിയമവും മലയാളി സമൂഹവും:

സ്വവര്‍ഗ്ഗ വിവാഹ നിയമവും മലയാളി സമൂഹവും:

London:സ്വര്‍ഗ്ഗ വിവാഹ നിയമം അതിന്റെ അവസാന മിനുക്ക്‌ പണികളിലാണ്.ഈ നിയമം യാഥാര്‍ത്ഥ്യമാകുമ്പോള്‍ യുകെയില്‍ ജീവിക്കുന്ന മലയാളി സമൂഹവും ഈ മാറ്റത്തെ പ്രയോഗ തലത്തില്‍ ഉള്‍ക്കൊള്ളേണ്ടി വരും. കേരളത്തില്‍ നിന്നും യുകെയിലേയ്ക്ക് കുടിയേറ്റക്കാരായി വന്നവര്‍ തങ്ങളുടെ സംസകാരം മുറുകെ പിടിച്ച് ജീവിക്കുന്നവര്‍ ആണ്…

സുഗന്ധ ദ്രവ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് കയറ്റി അയക്കാന്‍ ബ്രിട്ടീഷ് കമ്പനിക്ക് കരാര്‍

സുഗന്ധ ദ്രവ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് കയറ്റി അയക്കാന്‍ ബ്രിട്ടീഷ് കമ്പനിക്ക് കരാര്‍

ലണ്ടന്‍ :ബ്രിട്ടീഷ്കാര്‍ ഇന്ത്യ ഭരിക്കുന്ന കാലം.ആ കാലത്ത് കുരുമുളകും ഏലവും മറ്റ് സുഗന്ധദ്രവ്യങ്ങളും കയറ്റി അയച്ചു ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ തുറമുഖമായി കോഴിക്കോട് വളര്‍ന്നു വരുന്ന ഘട്ടത്തില്‍ ,കുരുമുളകും ഏലവും അടക്കമുള്ള സുഗന്ധ ദ്രവ്യങ്ങളുടെ തൈയ്യുകള്‍ കേരളത്തില്‍ നിന്നും കൊണ്ട്…

റോയല്‍ മെയില്‍ ഇനി സ്വകാര്യ മേഖലക്ക്:

റോയല്‍ മെയില്‍ ഇനി സ്വകാര്യ മേഖലക്ക്:

റോയല്‍ മെയില്‍ സ്വകാര്യല്‍ക്കരിക്കാന്‍ യുകെയിലെ മുന്നണി സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനം എടുത്തു.ഈ തീരുമാനം യഥാര്‍ത്ഥ്യം ആയാല്‍ നൂരുകണക്കിന് ആളുകള്‍ക്ക്  തൊഴില്‍ നഷ്ടപ്പെടും എന്ന് യൂണിയനുകള്‍ മുന്നറിയപ്പ് നല്‍കി. ലണ്ടന്‍ ഓഹരി വിപണിയില്‍ റോയല്‍ മെയിലിന്റെ ഓഹരി വിറ്റഴിച്ച് സ്വകാര്യ മേഖലയില്‍ നിന്നുള്ള…

മുഖ്യമന്ത്രിയെ കണ്ടത് സരിതക്കൊപ്പം : ശ്രീധരന്‍ നായര്‍

മുഖ്യമന്ത്രിയെ കണ്ടത് സരിതക്കൊപ്പം : ശ്രീധരന്‍ നായര്‍

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ക്കൊപ്പം താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നു  തട്ടിപ്പിന് ഇരയായ വ്യവസായി ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍   . സോളാര്‍ കമ്പനിക്ക് 40 ലക്ഷം രൂപ നല്‍കിയത് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച ശേഷമാണെന്നും…

കാനഡയില്‍ ട്രെയിന്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച് അഞ്ച് മരണം

കാനഡയില്‍ ട്രെയിന്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച് അഞ്ച് മരണം

കാനഡയിലെ ക്യുബെക് പ്രവിശ്യയിലുള്ള  ലാക് മെഗാന്‍റിക്കില്‍  ഗൂഡ്സ് ട്രെയിന്‍ പാളം തെറ്റിയ ശേഷം പൊട്ടിത്തെറിച്ച് അഞ്ചു  പേര്‍ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. മരണസംഖ്യ  ഉയര്‍ന്നേക്കും. നാല്‍പതോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്   . സമീപപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രമുഖ…

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

വിവാഹശേഷം യുകെയിലേക്ക് കുടിയേറാനുള്ള നിയമത്തിലെ നിബന്ധനകളില്‍ ബ്രിട്ടീഷ്‌ ഹൈക്കൊടതിക്ക് വിയോജിപ്പ്. യൂറോപ്പിന് പുറത്തുനിന്നുള്ള ജീവിതപങ്കാളിയെ യുകെയില്‍ കൊണ്ടുവരാന്‍ പൌരന്‍ 18000 പൌണ്ട് വാര്‍ഷിക വരുമാനം ഉണ്ടെന്നു തെളിയിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ . ഇത്തരത്തില്‍ പരിധി നിശ്ചയിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും നിതിയല്ലെന്നു കോടതി…

കുവൈത്തില്‍ ഖാദിം വിസക്കാര്‍ പ്രതിസന്ധിയില്‍

കുവൈത്തില്‍ ഖാദിം വിസക്കാര്‍ പ്രതിസന്ധിയില്‍

കുവൈത്തില്‍ ഖാദിം വിസക്കാരെ ജോലിക്ക്‌ നിര്‍ത്തരുതെന്ന നിയമം കര്‍ശനമാക്കിയതോടെ ചെറുകിട കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ . മലയാളികളടക്കം ഇത്തരത്തില്‍ ജോലി ചെയ്തിരുന്ന ആയിരങ്ങള്‍ പ്രതിസന്ധിയിലായി. ഗാര്‍ഹിക വിസയിലെത്തി ജോലി ചെയ്യുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ കഫ്തീരിയകളിലും മറ്റുമുള്ള  ഭൂരിപക്ഷം തൊഴിലാളികളും ഈ…

മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര

മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര

രാജ്യാന്തര ബുദ്ധ തീര്‍ഥാടന കേന്ദ്രമായ ബീഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനുള്ളിലും സമീപത്തുമുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകളില്‍ രണ്ടു വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി…

സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം നാളെമുതല്‍

സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം നാളെമുതല്‍

സൗദിയില്‍ രണ്ടാം ഘട്ട വനിതാവല്‍ക്കരണ നിയമം നാളെ  നടപ്പിലാക്കും. അടിവസ്ത്രങ്ങളും സൗന്ദര്യവ ര്‍ ധക വസ്തുക്കളും വില്‍ക്കുന്ന കടകളിലാണ്ആദ്യ ഘട്ടത്തില്‍ നിര്‍ബന്ധിത വനിത വല്‍ക്കരണം നടപ്പാക്കിയത്.  നാളെ മുതല്‍ നിര്‍ബന്ധിതമായി നടപ്പാക്കുന്ന രണ്ടാം ഘട്ടമനസരിച്ച് പര്‍ദ്ദകള്‍, നിശാ വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍,…

Page 1 of 41234