സഭയിലെ ഒഴിവുസമയങ്ങളില്‍ മൂളിപ്പാട്ടും പാടി സമയം ചെലവഴിക്കുന്നവര്‍, കലാലയങ്ങളില്‍ പാട്ടുപാടി സ്റ്റേജുകള്‍ കയ്യടക്കിയവര്‍. കേരള രാഷ്ട്രീയത്തിലെ പാട്ടുകാരെ ഒടുവില്‍ സിനിമാക്കാര് തന്നെ കണ്ടെടുത്തു. എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, പുരുഷന് കടലുണ്ടി, ഇ.എസ്. ബിജിമോള്‍, വി.ടി. ബല്‍റാം, സാജു പോള്‍, ചിറ്റയം ഗോപകുമാര്‍,…
‘റോമന്സിനു’ പിന്നിലെ മോഷ്ടാക്കള്‍” യുകെയില്‍ ഹിറ്റായ റൊമന്‍സ് എന്ന സിനിമയുടെ കഥ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.കള്ളന്മാരുടെ കഥയാണ് റോമന്‍സ്.സാഹചര്യം കൊണ്ട് അവര്‍ക്ക് വൈദികരാകേണ്ടി വന്നു.പുതുമയുള്ള പ്രമേയം.ആളുകള്‍ക്കിഷ്ടപ്പെടുന്ന നല്ല സന്ദര്‍ഭോചിതമായ തമാശകള്‍.എല്ലാം ശരി തന്നെ.പക്ഷെ ഈ കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ച രചയിതാവിന്റെയും സംവിധായകന്റെയും കഴിവ്…
കടല്‍ക്കൊല കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വൈകീട്ട് 5.30ഓടെ പ്രത്യേക സൈനിക വിമാനത്തില്‍ നാവികരായ ലെസ്തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ എത്തിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഇറ്റാലിയന്‍…
ഇന്നലെ ജോര്‍ജ്ജ് ഓസ്ബോണ്‍ അവതരിപ്പിച്ച ബഡ്ജറ്റ് ജനപ്രിയം എന്ന് പല മാധ്യമങ്ങളും വിശേഷിപ്പിന്നുണ്ട് എങ്കിലും ഏറ്റവും ജനപ്രിയം എന്ന് പറഞ്ഞു അവതരിപ്പിച്ചിരിക്കുന്ന 1200പൌണ്ടിന്റെ വാര്‍ഷിക കുടുംബ സഹായ പദ്ധതി എല്ലാ അര്‍ത്ഥത്തിലും പഴ്വാക്ക് മാത്രമല്ല വലിയ താമാശയുമാണ് എന്ന് സൂചനകള്‍. ഈ…
2013 ലെ യുകെ ബഡ്ജറ്റില്‍ ഫസ്റ്റ് ടൈം ബയെഴ്സിനു പലിശ രഹിത വായിപ്പ നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ വീട് മേടിക്കുന്ന എല്ലാ ഫസ്റ്റ് ടൈം ബയെഴ്സിനും പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്ന് ചാന്‍സിലര്‍ ജോര്‍ജ്ജ് ഓസ്ബോണ്‍ പറഞ്ഞു.പുതിയതായി…
ആഗ്ര:ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് പോയ ബ്രിട്ടീഷ് സ്വദേശിനി ഹോട്ടല്‍ ഉടമയുടെ ബാലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റു.ഹോട്ടല്‍ ഉടമയായ സചിന് ചൌഹാനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശ വനിതയെ വെളുപ്പിന്…
“ഇന്ന് മുതല്‍ ഫുട്ബോള്‍ അല്ല:നമ്മുടെ സ്വന്തം പോപ് ആണെന്റെ ദൈവം” പറയുന്നത് ദൈവത്തിന്റെ കരം ഗ്രഹിച്ചു കാല്പന്തു ലോകം തന്റെ കാല് വരുതിയില്‍ ആക്കിയ ഫുട്ബോള്‍ മാന്ത്രികന് ഡീഗോ മറഡോണയാണ്.അര്‍ജന്റീനയുടെ വലിയ ഇടയന് ലോകത്തിലെ ഒരു ബില്ല്യനില്‍ കൂടുതല്‍ വരുന്ന കത്തോലിക്കാ വിശ്വാസികളുടെ സര്വ്വധിപനായി…
hi Gulf…
യു.എ.ഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു.പ്രമുഖര്‍ക്ക് വകുപ്പുമാറ്റമുള്ള പുതിയ മന്ത്രിസഭയെ കുറിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ പുതിയ മന്ത്രിമാര്‍ക്ക് സാധിക്കട്ടെയെന്ന് പ്രസിഡന്റ് ആശംസിച്ചു. രാജ്യസേവനത്തിന് അവര്‍ നല്കുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഊര്‍ജ മന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ഹംലി മന്ത്രിസഭയില്‍നിന്ന്…
വത്തിക്കാന്‍ സിറ്റി • അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള സിസ്റ്റീന്‍ ചാപ്പലില്‍ ജാഗരണത്തിന്റെ മണി മുഴങ്ങി. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ ചരിത്രമുള്ള ആഗോള കത്തോലിക്കാ സഭ പത്രോസിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. ചരിത്രപ്രസിദ്ധമായ സിസ്റ്റീന്‍ ചാപ്പലില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. പ്രധാന സ്ഥലങ്ങളിലെല്ലാം മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. മൈക്കലാഞ്ചലോ വരച്ച,…