കേരളത്തില്‍ ഏറ്റവുമധികം രക്തദാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്. സിപിഐ എം തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. അപകടത്തില്പെട്ടോ അസുഖം ബാധിച്ചോ രക്തം വേണ്ടിവരുന്ന ഘട്ടത്തില്‍ ഏതുരാഷ്ട്രീയക്കാരനായാലും സിപിഐ എമ്മിന്റെയോ വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകരെ സമീപിക്കുന്നതും ഓഫീസുകളിലേക്ക് കടന്നുചെല്ലുന്നതും സര്‍വസാധാരണമാണ്. എല്ലാത്തരത്തിലുള്ള…
തിരുവനന്തപുരം: സി.പി.എമ്മില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തയ്യാറായേക്കില്ല. പാര്‍ട്ടി നടപടി സ്വീകരിച്ച തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തെറ്റുകാരല്ലെന്ന് പരസ്യ നിലപാട് സ്വീകരിക്കുകവഴി ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഏറ്റുമുട്ടലിനുള്ള…