jio 800x100
jio 800x100
728-pixel-x-90
<< >>

പെട്രോള്‍ ,ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി• പെട്രോള്‍ വില ലീറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.ഗ്യാസ് വില വര്‍ദ്ധനവില്‍ തന്നെ പൊതു ജനങ്ങളുടെ പ്രതിഷേധം കത്തിക്കാളുമ്പോള്‍ ആണ് പെട്രോള്‍ ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലഘട്ടത്തില്‍ നടത്തുന്ന ഇത്തരം ജനവിരുദ്ധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത് ഭരണ മുന്നണിയില്‍ , പ്രത്യേകിച്ചു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലവിലുള്ള ചില പടല പിണക്കങ്ങളാണ് കാരണം എന്നാണു രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്.

Leave a Reply