രാമള്ള: പലസ്തീന് നേതാവ് യാസര്‍ അറഫാത്തിന്റെ ഭൗതികാവശിഷ്ടം തെളിവെടുപ്പിനായി പുറത്തെടുത്തു. വിഷബാധയേറ്റാണോ അദ്ദേഹം മരിച്ചതെന്ന് പരിശോധിക്കാനാണിത്. ഫ്രാന്‍സിലെ ആസ്പത്രിയില്‍ വെച്ച് 2004-ലാണ് അറഫാത്ത് അന്തരിച്ചത്. രക്തത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടായ മസ്തിഷ്കാഘാതം കാരണമായിരുന്നു മരണം എന്നാണ് ആസ്പത്രി രേഖകള്‍ പറയുന്നത്. എന്നാല്‍, മരണത്തിനുമുമ്പ് അറഫാത്ത്…
ന്യൂഡല്‍ഹി: ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് നടന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയ്ക്ക് തയാറാണെന്ന് കോണ്‍ഗ്രസ്സും അറിയിച്ചു. സര്‍വകക്ഷിയോഗം തൃപ്തികരമായിരുന്നെന്നും ശീതകാലസമ്മേളനം…
സംഗീതജ്ഞയായ അമ്മയില്‍ നിന്നും അംഗീകാരം നേടാനും അമ്മയിലൂടെ അച്ഛനെക്കണ്ടു പിടിക്കാനുമായി വാശിയോടെ ഇറങ്ങിത്തിരിച്ച തെറിച്ച ടീനേജ്കാരി പെണ്ണായ മായാവിനോദിനിയെന്ന സൂര്യപുത്രിയായെത്തി മലയാളി പ്രേക്ഷകരെ വശീകരിച്ച അമല നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. തെലുങ്കുചിത്രമായ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്ള’ാണ് അമലയുടെ…
മനാമ: ബഹ്റൈനില്‍ രണ്ടു വ്യത്യസ്ത സ്ഫോടനങ്ങളില്‍ തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച രണ്ടാത്തെയാള്‍ ബംഗ്ലാദേശുകാരനാണ്. തമിഴ്നാട് സ്വദേശി ടി.മുരുകയ്യനാണ് മരിച്ച ഇന്ത്യാക്കാരന്. ഖുതൈബിയയിലും അദലിയയിലുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ സ്ഫോടനങ്ങളുണ്ടായത്. ഖുതൈബിയയില് വഴിയരികില്‍ കിടന്ന…
തൃശ്ശൂര്‍: കോവളം കൊട്ടാരവും അനുബന്ധപ്രദേശങ്ങളും സര്‍ക്കാരിന്റേതാണെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു. കൊട്ടാരം സര്‍ക്കാരിന് വിട്ടു നല്കുമ്പോള് ചുറ്റമുള്ള സ്ഥലം പാട്ടത്തിനു നല്‍കണമെന്ന രവി പിള്ളയുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍…
കണ്ണൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനെ ആക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍. കണ്ണൂര്‍ ടൗണിലും തളിപ്പറമ്പിലുമാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചത്. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പൊലീസിനെ വിരട്ടി കാര്യം നേടാന്‍ നോക്കേണ്ടെന്ന സുധാകരനെതിരായ തിരുവഞ്ചൂരിന്റെ പ്രസ്താവനയെതുടര്‍ന്നാണ് പോസ്റ്റര്‍…
സിംല: ഹിമാചല്‍പ്രദേശില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം അഞ്ച് വരെ തുടരും. 68 അംഗ നിയമസഭയിലേയ്ക്കു 459 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. സിപിഐ എം 15 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.…
വാഷിങ്ടണ്‍:അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പിന് മൂന്നുദിവസം ബാക്കിനില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ബരാക് ഒബാമയും പ്രതിയോഗിയായ റിപ്പബ്ലിക്കന്‍ പ്രതിനിധി മിറ്റ് റോംനിയും അവസാനഘട്ട പ്രചാരണത്തിലാണ്. തന്റെ രണ്ടാമൂഴത്തിന് നിര്‍ണായകമായ ഒഹിയോവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒബാമ ശ്രദ്ധ കേന്ദ്രീകരിച്ചത്. റോംനിയാകട്ടെ ഒഹിയോവിലും വിസ്കോന്‍സിനിലും പര്യടനം നടത്തി.…
മട്ടാഞ്ചേരി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി എല്‍എന്‍ജി പദ്ധതി പ്രതിസന്ധിയില്‍. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജനവരിയില്‍ കമ്മീഷന് ചെയ്യുമെങ്കിലും പ്രകൃതിവാതകം വിതരണം ചെയ്യുന്ന പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കപ്പല്‍വഴി പ്രകൃതിവാതകം പുതുവൈപ്പിനില്‍ എത്തിക്കാനും അത് ടാങ്കുകളില്‍ ശേഖരിക്കാനും സംവിധാനമായിക്കഴിഞ്ഞു.…
കൊച്ചി മെട്രോ പദ്ധതി ഏറ്റെടുത്തതായി ഡി.എം.ആര്.സി. റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ജോലിഭാരം തടസ്സമാണെന്ന് കേന്ദ്ര നഗരവികസനമന്ത്രി ഒരു വശത്ത്വാദിക്കുമ്പോള്‍, പദ്ധതി നേരത്തേ തന്നെ ഡി.എം.ആര്.സി. ഏറ്റെടുത്തതായി രേഖകള്‍ തെളിയിക്കുന്നു. കൊച്ചി മെട്രോ നിര്‍മാണം തങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും ഇതിനകം…