ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ‘നീലം’ കൊടുങ്കാറ്റ് തമിഴ്നാട് തീരത്തെത്തി. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ കാറ്റ് ആഞ്ഞുവീശുകയാണിപ്പോള്. ശക്തമായ കാറ്റുണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴ്നാട്ടിലെ തീരപ്രദേശ ജില്ലകളില്‍ കനത്ത മഴയാണിപ്പോള്‍. വൈദ്യുതി…