jio 800x100
jio 800x100
728-pixel-x-90
<< >>

2 ജി കേസ്: കനിമൊഴിക്കും രാജക്കും ദയാലു അമ്മാളിനും ജാമ്യം

ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ. നേതാവ് എം.കരുണാനിധിയുടെ മകള്‍ കനിമൊഴി, പത്നി ദയാലു അമ്മാള്‍എന്നിവര്‍ക്ക് ജാമ്യം. കേസ് പരിഗണിക്കുന്ന സി.ബി.ഐ. കോടതി പ്രത്യേക ജഡ്ജി ഒ.പി.സൈനിയാണ് ജാമ്യം അനുവദിച്ചത്.kanimozhi dayalu ammal

ദയാലു അമ്മാളിനു പ്രായാധിക്യം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.അതേ സമയം രാജയുടെയും കനിമൊഴിയുടെയും വിചാരണ വേളയിലുണ്ടായ മികച്ച സഹകരണം മാനിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

INDIANEWS24 NEW DELHI

 

Leave a Reply