728-pixel-x-90-2-learn
728-pixel-x-90
<< >>

‘2 കണ്‍ട്രീസി’ന് ക്വാര്‍ട്ടര്‍ സെഞ്ച്വറി

ടൊറന്റോ: മലയാള ചലച്ചിത്രം ‘2 കണ്‍ട്രീസി’ന് വിദേശമണ്ണില്‍ ഒരു അപൂര്‍വ റെക്കോഡ് കൂടി. ഈ വാരാന്ത്യം നടക്കുന്ന പ്രത്യേക പ്രദര്‍ശനത്തോടെ സിനിമ കാനഡയിലെ പിച്ചില്‍ ക്വാര്‍ട്ടര്‍ സെഞ്ച്വറിയടിക്കും. അതായത് ടൊറന്റോയില്‍ മാത്രം 25 പ്രദര്‍ശനങ്ങള്‍. മറ്റൊരു മലയാളസിനിമയ്ക്കും കൈവരിക്കാന്‍ കഴിയാത്ത അപൂര്‍വനേട്ടമാണിത്.

മിസിസാഗയിലെ സിനി സ്റ്റാര്‍സില്‍ [377 Burnhamthorpe Road, East Mississauga, L4Z 1C7]  മാര്‍ച്ച്‌ 5 രാത്രി 9.15നാണ് പ്രദര്‍ശനം. ഇന്ത്യയിലും കാനഡയിലുമായി ചിത്രീകരിച്ച 2 കണ്‍ട്രീസ്‌ മുഴുനീള തമാശ ചിത്രമാണ്‌. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ അഞ്ച് സിനിമളുടെ പട്ടികയില്‍ ഇടംനേടിയ ചിത്രമാണ്‌ 2 കണ്‍ട്രീസ്‌.

Leave a Reply