728-pixel-x-90-2-learn
728-pixel-x-90
<< >>

101 ചോദ്യങ്ങളുമായ് സിദ്ധാര്‍ഥ്‌ ശിവ IFFK യില്‍

തിരുവനന്തപുരം : ദേശീയ ശ്രദ്ധ നേടിയ 101 ചോദ്യങ്ങള്‍ എന്ന കന്നി സിനിമയുമായ്  IFFK യില്‍ എത്തിയ സിദ്ധാര്‍ഥ്‌ ശിവ  ആസ്വാദകരുടെയും നിരൂപകരുടെയും കയ്യടി നേടി. 101 ചോദ്യങ്ങള്‍ ഇന്ന് IFFK യില്‍ പ്രദര്‍ശിപ്പിച്ചു. അഭിനേതാവ് എന്ന നിലയില്‍ ഇതിനകം നിരവധി സിനിമകളിലൂടെയും മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയും ജന ശ്രദ്ധ നേടിയ സിദ്ധാര്‍ഥ്‌ ശിവയുടെ ആദ്യ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

INDIA NEWS TEAM TVM

Leave a Reply