728-pixel-x-90-2-learn
728-pixel-x-90
<< >>

ഹ്യുസിനു ആഷസ് ഗ്രൗണ്ടില്‍ ആസ്ത്രേലിയന്‍ ടീമിന്റെ ആദരാഞ്ജലി

phമെല്‍ബണ്‍:മൂന്നു വര്ഷം മുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജീവന്‍ പൊലിഞ്ഞ ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മ ദിവസം ടീമംഗങ്ങള്‍ അവിസ്മരണീയമാക്കി.ഫില്‍ ഹ്യൂസ് മരിച്ചതിന്റെ മൂന്നാം ചരമവാർഷികമായ തിങ്കളാഴ്ച രാവിലെ ആസ്ത്രേലിയന്‍ താരങ്ങള്‍ പി എച്ച് എന്ന് മുദ്രണം ചെയ്ത കറുത്ത ബാന്‍ഡ് ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്‌. ഓസ്ട്രലിയൻ കളിക്കാരനായ ഡേവിഡ്‌ വാർണർ തന്റെ സ്കോർ 63നിൽക്കെ തന്റെ രണ്ടു കൈകളും ആകാശത്തക്കുയർത്തി പുഞ്ചിരിച്ചു, ഫിലിപ്പ് ഹ്യൂസിന്റെ സ്കോർ 63 നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിനു  മറ്റൊരു ബൗളറുടെ ബൗൾ തലയിൽക്കൊണ്ട് മരണം സംഭവിച്ചത്.തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ക്രിക്കറ്റ് താരങ്ങളും കായിക പ്രേമികളും ഹ്യുസിനു ആദരാഞ്ജലി  അര്‍പ്പിച്ചു.

CYRIL FRANCIS INDIANEWS24.COM

warner wth PH band

Leave a Reply