728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ ശനിയാഴ്ച മിസിസാഗയില്‍

 

മിസിസാഗ: മഞ്ജു വാരിയര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവന്ന മലയാളചലച്ചിത്രം ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ മിസിസാഗയില്‍ ശനിയാഴ്ച [ജൂലൈ 12] വീണ്ടും പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ രാത്രി 8.30നാണ് പ്രദര്‍ശനം. [CINE STARZ-CENTRAL PARKWAY MALL
377 Burnhamthorpe Rd East, Mississauga ON L4Z 1C7].

മിസിസാഗയിലും സ്കാര്‍ബറോയിലും മുമ്പ് നടന്ന പ്രദര്‍ശനങ്ങള്‍ ഹൌസ്ഫുള്‍ ആയിരുന്നു. അന്ന് ചിത്രം കാണാന്‍ കഴിയാത്തവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് വീണ്ടും പ്രദര്‍ശനം നടത്തുന്നത്. വിശദവിവരങ്ങള്‍ക്ക് 647 892 7650 എന്ന നമ്പരില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

Leave a Reply