728-pixel-x-90-2-learn
728-pixel-x-90
<< >>

ഹെഡ്‌ഫോണില്‍ പാട്ടുകേട്ട് നടന്ന ആറ് പേര്‍ ട്രെയിന്‍ തട്ടിമരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റയില്‍വേ പാളത്തിന് സമീപത്തുകൂടി ഹെഡ്‌ഫോണില്‍ പാട്ടുകേട്ടു നടന്ന ആറ് കൗമാരക്കാര്‍ ട്രെയിനിടിച്ച് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹദ്പുര്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ 14നും 16നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

ഡല്‍ഹി-മൊറാദാബാദ് റൂട്ടില്‍ പിലാഖുവായില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ ട്രെയിന്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

INDIANEWS24.COM Lucknow

Leave a Reply