728-pixel-x-90-2-learn
728-pixel-x-90
<< >>

ഹിജഡകളെ മൂന്നാം ലിംഗമായി പരിഗണിക്കണം: സുപ്രീംകോടതി

ഹിജഡകളെ സ്ത്രീയും പുരുഷനും അല്ലാത്ത മൂന്നാമത്തെ ലിംഗവിഭാഗക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇവരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നും സുപ്രീംകോടതി പറഞ്ഞു. രാജ്യത്തിന്‍റെ നീതിന്യായചരിത്രത്തിലെ സുപ്രധാന വിധികളിലൊന്നാണ് ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച്‌ പുറപ്പെടുവിച്ചത്.

മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണമെന്ന് കോടതി പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. എല്ലാ സര്‍ക്കാര്‍ രേഖകളിലും സ്ത്രീ, പുരുഷന്‍ എന്നിവയ്ക്ക് പുറമേ ലൈംഗിക ന്യൂനപക്ഷം എന്ന കോളം കൂടി ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.

One Response to ഹിജഡകളെ മൂന്നാം ലിംഗമായി പരിഗണിക്കണം: സുപ്രീംകോടതി

  1. Sebastian Vattamattam Reply

    April 15, 2014 at 8:02 PM

    A very welcome decision.

Leave a Reply