jio 800x100
jio 800x100
728-pixel-x-90
<< >>

സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റു

മുംബൈ:മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റു.eg0typxuwaaedcfനേരത്തെ മുംബൈയിൽ നടന്ന ബി.സി.സി.ഐ.യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്ഠ്യേന നിർദേശിക്കപ്പെട്ടിരുന്നു.

ബി.സി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി.
ഇതോടൊപ്പം ബി സി സി ഐ സെക്രട്ടറിയായി അമിത് ഷായുടെ പുത്രൻ കൂടിയായ ജയ് ഷാ, ജോയിന്റ സെക്രട്ടറിയായി കേരളത്തിൽ നിന്നും ജയേഷ് ജോർജ്ജ്‌ എന്നിവരും അധികാരമേറ്റു.
INDIANEWS24 SPORTS DESK

Leave a Reply