728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ കുടുംബ സന്ദര്‍ശക വിസ ആറുമാസമാക്കി ചുരുക്കി

റിയാദ്:സൗദിയിലേക്കുള്ള കുടുംബ സന്ദര്‍ശ വിസാ കാലാവധി ആറുമാസമാക്കി ചുരുക്കാന്‍ തീരുമാനം.സൗദിയിലെത്തി പാസ്‌പോര്‍ട്ടില്‍ തീയതി രേഖപ്പെടുത്തുന്നതു മുതലാണ് കാലാവധി കണക്കാക്കുക.

കുടുംബാംഗങ്ങള്‍ക്കുള്ള വിസ എടുക്കാനും പുതുക്കാനും ഓണ്‍ലൈന്‍ സംവിധാനമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ഇതിന്റെ കാലാവധി പരമാവധി 180 ദിവസമായിരിക്കും.

INDIANEWS24 GULF DESK

Leave a Reply