728-pixel-x-90-2-learn
728-pixel-x-90
<< >>

സ്‌പൈസ് ജെറ്റ് ഓഫര്‍: ആഭ്യന്തരയാത്രയ്ക്ക് 511 രൂപ

ന്യൂഡല്‍ഹി:സ്‌പൈസ് ജെറ്റ് ആഭ്യന്തര യാത്രയ്ക്കായി വമ്പന്‍ ഓഫര്‍ നല്‍കുന്നു.511 രൂപയുടെ ടിക്കറ്റില്‍ യാത്രചെയ്യാവുന്ന സൗകര്യമാണ് ഒരുക്കുന്നത്.സ്‌പൈസ്‌ജെറ്റിന്റെ 11-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രയ്ക്കാണ് ഓഫര്‍ ലഭിക്കുക.ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 20 വരെ ഈ ഓഫര്‍ ലഭിക്കുന്നതിനായി ബുക്ക് ചെയ്യാം.കൊച്ചി,ഡെറാഡൂണ്‍,ഉദയ്പുര്‍,ജയ്പൂര്‍,ഗോവ തുടങ്ങിയ സ്ഥലങ്ങള്‍ ഓഫര്‍ നിരക്ക് ബാധകമായിരിക്കും.ടാക്‌സ് അടക്കം 1129 രൂപയാകും ചിലവ്.സ്‌പൈസ് ജെറ്റില്‍ ഇത് സംബന്ധിച്ച് വിശദവിവരം നല്‍കിയിട്ടുണ്ട്.

INDIANEWS24.COM Business Desk

Leave a Reply