728-pixel-x-90-2-learn
728-pixel-x-90
<< >>

സ്‌കൂള്‍ ഓണാവധി നാളെ മുതല്‍ ആഗസ്റ്റ്‌ 29 വരെ

തിരുവനന്തപുരം:ഈ വര്‍ഷത്തെ സ്‌കൂള്‍ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച മുതല്‍ അവധിയായിരിക്കും.ആഗസ്റ്റ്‌ 29നായിരിക്കും സ്കൂള്‍ തുറക്കുക. ഓഗസ്റ്റ് 31ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ നേരത്തെതന്നെ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

INDIANEWS24 TVPM DESK

Leave a Reply