ന്യൂഡൽഹി:സ്വാമി അഗ്നിവേശ് അന്തരിച്ചു..അദ്ദേഹത്തിന് എൺപത് വയസായിരുന്നു.കരൾ രോഗത്തെത്തുടർന്ന് ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.സാമൂഹ്യപ്രശ്നങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സ്വാമി അഗ്നിവേശ് കുറച്ചു കാലവുമായി ശാരീരിക അവശതകളുമായി മല്ലിടുകയായിരുന്നു.
INDIANEWS24 NEW DELHI DESK