സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. 22,320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 2790 രൂപ നിരക്കിലാണു വ്യാപാരം പുരോഗമിക്കുന്നത്.ഒരു പവന് 22,400 രൂപയിലാണ് ഈ മാസം വ്യാപാരം ആരംഭിച്ചത്. ഇടയ്ക്ക് കുറഞ്ഞ് 21,800 വരെയെത്തിയ ശേഷം വീണ്ടും കൂടുകയായിരുന്നു.