jio 800x100
jio 800x100
728-pixel-x-90
<< >>

സ്വര്‍ണ്ണക്കടത്ത് കൂടുതല്‍ പേര്‍ പ്രതികളായേക്കും

കൊച്ചി:കൂടുതല്‍ പേര്‍ സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് വലയിലായേക്കും എന്ന് റിപ്പോര്‍ട്ട്.ഇതിനിടെ ഇനിയും പിടികിട്ടാനുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു എന്നറിയുന്നു.ഫൈസല്‍ ഫരീദിന്റെ വിലാസം തിരുത്താന്‍ എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കി.

സ്വപ്ന സുരേഷും സന്ദീപ്‌ നായരും പിടിയിലായതോടെയാണ് കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നത്.ഇങ്ങനെയാണ് റമീസ് എന്നയാള്‍ കസ്റ്റംസ് പിടിയിലായത്.ഇയാളെയും ഒരു പക്ഷെ പ്രതി ചേര്‍ത്തേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.പ്രതികള്‍ക്കെതിരെ കൊഫെപോസ അടക്കം കൂടുതല്‍ നിയമ നടപടികള്‍ ഉണ്ടായേക്കും.

INDIANEWS24 KOCHI DESK

Leave a Reply