കൊച്ചി: ഏറെക്കാലമായി പിന്നോട്ടടി നേരിട്ടിരുന്ന സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധന. പവന് 22000 രൂപയാണ് ഇന്ത്യന്‍ കമ്പോളത്തില്‍ വില. ഗ്രാമിന് 2750 രൂപ. പവന് 480 രൂപയുടെ വര്‍ധന. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് [31.100 മില്ലിഗ്രാം] ആറു ഡോളര്‍ കൂടി.
സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തു ശതമാനമായി വര്‍ധിപ്പിച്ചതാണ് വില കുത്തനെ ഉയരാന്‍ പ്രധാന കാരണം. ഇന്ത്യന്‍ രൂപയുടെ വിവാഹസീസന് വരുന്നതും ഉത്തരേന്ത്യയിലെ ഉത്സവകാലവും ഒത്തുചേരുമ്പോള്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.