jio 800x100
jio 800x100
728-pixel-x-90
<< >>

സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസി ലെ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ്  നായരും എൻഐഎ കസ്റ്റഡിയിൽ. ബാംഗളൂരിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.നാളെ ഇവരെ കൊച്ചിയിലെത്തിക്കും എന്നറിയുന്നു.

INDIANEWS24 Kochi Desk

Leave a Reply