728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വന്തം നാട്ടില്‍ നിന്നുള്ള ദൈവത്തിന്‍റെ ദൃശ്യങ്ങള്‍

കൊച്ചി:ദൈവം സ്വന്തം നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് നാട്ടുകാര്‍.തിരുവനന്തപുരത്ത് നിന്നും കൊച്ചി വഴി മുംബൈയിലേക്ക് തിരികെ പോകുന്നത് വരെയുള്ള ഏതാനും മണിക്കൂറുകള്‍ സച്ചിന്‍ അവിസ്മരണീയമാക്കി.കൊച്ചിയില്‍ തന്നെ കാത്തിരുന്ന ഇഷ്ട മത്സ്യ വിഭവങ്ങള്‍ രുചിച്ചു നോക്കാന്‍ പോലും സച്ചിന് നേരം കിട്ടിയില്ല.ഒരു സാന്‍വിച്ചിലൊതുങ്ങി ദൈവത്തിന്റെ ലഞ്ച്.സച്ചിനൊപ്പം ഫോട്ടോയെടുക്കാന്‍ കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും മുതല്‍ വിഷ്ണുനാഥ് വരെ മത്സരിക്കുന്നുണ്ടായിരുന്നു.അല്ലെങ്കില്‍തന്നെ ആര്‍ക്കാണ് സച്ചിനൊപ്പം ഒരു ഫോട്ടോ എന്ന സ്വപനമില്ലാത്ത്തത്.ഉമ്മന്‍ചാണ്ടിയും വി എസുമൊന്നും അടുത്ത കാലത്തെങ്ങും ഇത്രയും ആഹ്ലാദിച്ചു കണ്ടിട്ടില്ല.സച്ചിനൊപ്പം “സിക്സര്‍” ആംഗ്യം കൂടി കാട്ടി സാക്ഷാല്‍ വി എസ്.

sachin vs

ദൈവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ചുവടെ :

sachin ummen 2sachin at stadium 2sachin ummen mani sachin at stadium

 

JITHESH DAMODAR INDIANEWS24

Leave a Reply