728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വകാര്യബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിരക്ക് വര്‍ധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റി നല്‍കിയിട്ടുള്ള ശുപാര്‍ശകളില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ബസ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

Leave a Reply