728-pixel-x-90-2-learn
728-pixel-x-90
<< >>

സ്പെയിന്‍, ഹോളണ്ട് മരണക്കയത്തില്‍

ബാഹിയ: കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സ്പെയിനും ഹോളണ്ടും വരുന്ന ലോകകപ്പിന്‍റെ ആദ്യറൗണ്ടില്‍തന്നെ നേര്‍ക്കുനേര്‍. അതേസമയം ആതിഥേയരായ ബ്രസീലിനും ആരാധകരുടെ ഇഷ്ടടീമായ അര്‍ജന്റീനയ്ക്കും ഗ്രൂപ്പില്‍ കാര്യമായ വെല്ലുവിളി ഉണ്ടാകാന്‍ ഇടയില്ല. 2014 ലോകകപ്പിന്‍റെ ഗ്രൂപ്പുകളും ടീമുകളും ചുവടെ.
എ: ബ്രസീല്‍, മെക്സിക്കോ, ക്രോയേഷ്യ, കാമറൂണ്‍.
ബി: സ്പെയിന്‍, ഹോളണ്ട്, ചിലി, ഓസ്ട്രേലിയ.
സി: കൊളംബിയ, ഗ്രീസ്, ഐവറികോസ്റ്റ്, ജപ്പാന്‍.
ഡി: ഉറുഗ്വേ, കോസ്റ്ററിക്ക, ഇംഗ്ലണ്ട്, ഇറ്റലി.
ഇ: സ്വിറ്റ്സര്‍ലന്‍ഡ്, ഇക്വഡോര്‍, ഫ്രാന്‍സ്, ഹോണ്ടുറാസ്.
എഫ്: അര്‍ജന്റീന, ബോസ്നിയ, ഇറാന്‍, നൈജീരിയ.
ജി: ജര്‍മനി, പോര്‍ച്ചുഗല്‍, ഘാന, യുഎസ്‌എ.
എച്ച്: ബല്‍ജിയം, റഷ്യ, അള്‍ജീരിയ, ദക്ഷിണകൊറിയ.

Leave a Reply