728-pixel-x-90-2-learn
728-pixel-x-90
<< >>

സ്ഥാനമൊഴിയുന്ന തീരുമാനത്തിൽ നിന്നും ജേക്കബ് തോമസ് പിന്നോട്ട്

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നൊഴിയാനുള്ള തീരുമാനത്തിൽ നിന്നും ജേക്കബ് തോമസ് പിന്മാറുന്നു.വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ കണ്ട അദ്ദേഹം നിങ്ങൾ പിന്നോട്ടു തള്ളിയില്ലെങ്കിൽ ഞാൻ മുന്നോട്ടു തന്നെ പോകുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

ജേക്കബ് തോമസ് രണ്ടു ദിവസം മുൻപ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തന്നെ നീക്കണമെന്നാവശ്യപെട്ടത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനമെടുക്കും.ചെറിയ പണി മൂലം ക്ലിഫ് ഹോക്‌സിൽ തന്നെയുള്ള മുഖ്യമന്ത്രിയുമായി ജേക്കബ് തോമസ് കൂടികാഴ്ചനടത്തിയാക്കുമെന്നും സൂചനയുണ്ട്.

INDIANEWS24.COM T V P M

Leave a Reply