തിരുവനന്തപുരം: സോളാര്‍ കേസില്‍ നടി ശാലു മേനോന് എതിരെ നിര്‍ണായക തെളിവായേക്കാ വുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി. തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോകുമ്പോള്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് ഉപയോഗിച്ച ഫോണാണിത് . ചൊവ്വാഴ്ച കോയമ്പത്തൂരില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.