728-pixel-x-90-2-learn
728-pixel-x-90
<< >>

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലന്ന്‍ എ.ഡി.ജി.പി:

Kochi :മുഖ്യമന്ത്രിക്ക് സോളാര്‍ കേസില്‍ നേരിട്ട്  പങ്കുള്ളതായി അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രീധരന്‍ നായര്‍ പറഞ്ഞിട്ടില്ലെന്ന്  എ.ഡി.ജി.പി ഹേമചന്ദ്രന്‍ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനും സലിംരാജിനും പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും കേസില്‍ പങ്കില്ല. ഇത് വ്യക്തമായതിനാല്‍ ആണ് ഇവരുടെ പേരില്‍ കേസ് എടുക്കാത്തതെന്നും എ.ഡി.ജി.പി പറയുന്നു. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്ന ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഒഫീസിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും വീണ്ടെടുക്കാനായിട്ടില്ളെന്നം ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് പത്തനംതിട്ട കോടതിയില്‍ നല്‍കിയിരിക്കുകയാണെന്നും എ.ഡി.ജി.പി കോടതിയില്‍ പറഞ്ഞു.

എന്നാല്‍ താന്‍ മുന്‍പ് പറഞ്ഞ കായങ്ങളില്‍ ഉറച്ചു നില്ല്കുകയാണെന്നും കോടതി മുന്‍പാകെ താന്‍ നല്‍കിയ രഹസ്യ മൊഴി ഇപ്പോളും നിലവിലുണ്ട് എന്നും ശ്രീധരന്‍ നായര്‍ പ്രതികരിച്ചു.

Leave a Reply