തിരുവനന്തപുരം : മുന്‍ കേരള മുഖ്യമന്തി ആർ ശങ്കറുടെ പ്രതിമയുടെ അനാവരണം യുപി എ – കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരുവനന്തപുരം സെനറ്റ് ഹാളിൽ നിര്‍വഹിച്ചു.
ആർ ശങ്കർ പ്രതിമയുടെ അനാവരണം സോണിയ ഗാന്ധി തിരുവനന്തപുരം സെനറ്റ് ഹാളിൽ വെച്ച് നിർവഹിച്ചപ്പോൾ