728-pixel-x-90-2-learn
728-pixel-x-90
<< >>

സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി:സംസ്ഥാനത്തെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ ടി പി സെന്‍കുമാര്‍ ഐ പി എസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി.കേസ് വിധി പറയുന്നതിനായി മാറ്റിയിരിക്കുകയാണ്.

ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതിന് ആധാരമായ രേഖകള്‍ കീഴ്‌ക്കോടതികളില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു.ജിഷ കേസ് അന്വേഷണ ഘട്ടത്തില്‍ ആയതിനാലാണ് രേഖകള്‍ സമര്‍പ്പിക്കാത്തത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.ജഡ്ജിമാരായ മദന്‍ ബി ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

INDIANEWS24COM NEWDELHI

Leave a Reply