728-pixel-x-90-2-learn
728-pixel-x-90
<< >>

സുഹൃത്തിന്‍റെ വിവാഹത്തിന് ക്രെച്ചസിന്‍റെ സഹായത്തോടെ ഷാരൂഖ്‌ എത്തി

ഉദയ്പുര്‍: വിദേശ ഇന്ത്യക്കാരായ സുഹൃത്തുക്കളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‍ ക്രെച്ചസിന്‍റെ സഹായത്തോടെ എത്തി. ശൂട്ടിങ്ങിനിടെ പരിക്കേറ്റ ഷാരൂഖ്‌ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണ്. പക്ഷേ, എന്തുവന്നാലും വിവാഹത്തില്‍ പങ്കെടുക്കും എന്ന് നേരത്തെ വധൂവരന്മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു കിംഗ്‌ ഖാന്‍.

ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ദിവസങ്ങള്‍ക്കു മുമ്പാണ് കതക് മറിഞ്ഞുവീണ് ഷാരൂഖിന്‍റെകാല്‍മുട്ടിനും തോളിനും പരിക്കേറ്റത്.

Leave a Reply