728-pixel-x-90-2-learn
728-pixel-x-90
<< >>

സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് കെ.വാസുദേവൻ നായർ (78) നിര്യാതനായി

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ്  കെ. വാസുദേവൻ നായർ (78) ഇന്ന് രാത്രി ഒരു മണിയ്ക്ക് തിരുവനന്തപുരംത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നിര്യാതനായി.മരണാനന്തര കർമ്മം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂടുള്ള സ്വവസതിയില്‍ നടക്കുന്നതാണ് .

Leave a Reply