728-pixel-x-90-2-learn
728-pixel-x-90
<< >>

സുരാജിന്‍റെ ആഘോഷം ഷൂട്ടിംഗ് സെറ്റില്‍

തിരുവനന്തപുരം: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വിവരം സുരാജ് വെഞ്ഞാറമൂട് അറിഞ്ഞത് കരമനയിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച്. നടൻ റഹ്മാൻ ,ശങ്കർ രാമകൃഷ്ണൻ , സംവിധായകൻ സുബിൽ സുരേന്ദ്രൻ ,ക്യാമറാമാൻ പോൾ  ബത്തേരി തുടങ്ങിയവരോടൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചെറിയ ആഘോഷത്തിനു ശേഷം ഷൂട്ടിംഗ് തുടരുsuraj1കയും ചെയ്തു.

Leave a Reply