jio 800x100
jio 800x100
728-pixel-x-90
<< >>

സുധീഷിന്റെ മകന്‍ സിനിമയില്‍ അരങ്ങേറുന്നു

കുഞ്ചാക്കോ ബോബന്‍ മുന്‍കൈയെടുത്ത് തിരികെയെത്തിക്കുന്ന ഉദയ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് കൊച്ചനവ്വപൗലോ അയ്യപ്പകൊയ്‌ലോ.ചിത്രത്തില്‍ നടന്‍ സുധീഷിന്റെ മകന്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കും.രുദ്രാക്ഷ് എന്ന കൊച്ചു പുതുമുഖത്തൊടൊപ്പം നിര്‍മ്മതാവ് കൂടിയായ കുഞ്ചാക്കോ ബോബന് ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നു.

സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍പ് സുധീഷ് സിനിമയിലെത്തിയത് ബാലതാരമായിട്ടായിരുന്നു.അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരമായിരുന്നു സുധീഷിന്റെ ആദ്യ സിനിമ.

INDIANEWS24.COM Movies

Leave a Reply