728-pixel-x-90-2-learn
728-pixel-x-90
<< >>

സി.ബി.ഐ യ്ക്ക് സി.പി.എമ്മിനെ ഒരു പുല്ലും ചെയ്യാന്‍ ആകില്ല:ജയരാജന്‍

മലപ്പുറം :ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എമ്മിനെ ഒരു പുല്ലും ചെയ്യാന്‍ ആകില്ല എന്ന് കേന്ദ്രക്കമ്മറ്റിയംഗം ഇ പി ജയരരാജന്‍ മലപ്പുറത്ത് പറഞ്ഞു.ആരെങ്കിലും എവിടെയെങ്കിലും മരിച്ചാല്‍ ഉടനെ സി പി എം ഉത്തരവാദിയല്ല.രമയും ചന്ദ്രശേഖരനും ഒക്കെ എന്ത് തരം കമ്മ്യൂണിസ്റ്റ് ആണ് എന്നും വടകരക്കാര്‍ക്കും ഒഞ്ചിയങ്കാര്‍ക്കും അറിയാം.ഉമ്മന്‍ ചാണ്ടിയും ,തിരുവഞ്ചൂര്‍ രാധാകൃഷണനും ,ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒക്കെ കൂടി രമയെ ഉപയോഗിച്ച് സി പി എമ്മിനെ എന്തോ ചെയ്യാം എന്നാണ് വിചാരിക്കുന്നത്.അവരോടു സുരേഷ് ഗോപി പണ്ട് സിനിമയില്‍ പറഞ്ഞ പോലെ ‘പോടാ പുല്ലേ’ എന്നാണ് പറയാന്‍ ഉള്ളത്.സൂക്ഷിച്ച് കളിച്ചുകൊള്ളണം.ഇത് തമാശയും കളിയും ആണ് എന്ന് ധരിക്കേണ്ട.അധികാരത്തിന്റെ ഗര്‍വ്വ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് വേണ്ട.അനുഭവിച്ചാലേ അറിയൂ എങ്കില്‍ ഞങ്ങള്‍ അനുഭവിപ്പിക്കും.

പിണറായി വിജയന്‍ നയിക്കുന്ന കേരളാ രക്ഷാ യാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു  ഇ.പി.ജയരാജന്‍.

One Response to സി.ബി.ഐ യ്ക്ക് സി.പി.എമ്മിനെ ഒരു പുല്ലും ചെയ്യാന്‍ ആകില്ല:ജയരാജന്‍

  1. Sebastian Vattamattam Reply

    February 21, 2014 at 11:01 AM

    It is exactly this fascist language that repels the common people from the party. Remember the recent statement “Pinarayiye thottal Keralam kathum”, for a more glaring example.

Leave a Reply