728-pixel-x-90-2-learn
728-pixel-x-90
<< >>

സി പി എം നേതാവ്‌ റഷീദ് കണിച്ചേരി അന്തരിച്ചു

പാലക്കാട്: സി പി എം നേതാവും കെ എസ് ടി എ മുന്‍ ജനറല്‍ സെക്രട്ടറിയുമായ രഷീദ് കണിച്ചേരി(67) അന്തരിച്ചു. സി പി എം പുതുശ്ശേരി ഏരിയാ കമ്മറ്റി അംഗമായ റഷീദ് കണിച്ചേരി എം ബി രാജേഷ് എംപിയുടെ ഭാര്യാപിതാവുമാണ്. മകന്‍ നിതിന്‍ കണിച്ചേരി പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗമാണ്. ഏക മകള്‍ നികിത കണിച്ചേരി. മരുമകള്‍: ശ്രീജ.

INDIANEWS24.COM Palakkad

Leave a Reply