728-pixel-x-90-2-learn
728-pixel-x-90
<< >>

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

വാ​ഷിം​ഗ്ട​ൺ: സി​റി​യ​യി​ൽ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ക്കു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മേ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് ​ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ. ഫോ​ക്സ് ന്യൂ​സ് സ​ൺ​ഡെ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാണ് ​ഹാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) സ​മ്പൂ​ർ​ണ പ​ത​ന​മാ​ണ് മ​റ്റൊ​രു ല​ക്ഷ്യ​മെ​ന്നും യു​എ​സ് പ്ര​തി​നി​ധി പ​റ​ഞ്ഞു. റ​ഷ്യ​ക്കെ​തി​രെ പു​തി​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഹാ​ലെ കൂ​ട്ടി​ച്ചേ​ർ​ത്തു.ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് എ​ന്നീ സ​ഖ്യ കക്ഷികളുടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​മേ​രി​ക്ക സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.
INDIANEWS INTERNATIONAL DESK

Leave a Reply