jio 800x100
jio 800x100
728-pixel-x-90
<< >>

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 91.1 ശതമാനം,തിരുവനന്തപുരം മേഖല മുന്നില്‍

ന്യൂഡല്‍ഹിlസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍  91.1 ശതമാനം വിജയം.500 ല്‍ 499 മാര്‍ക്ക് നേടി കേരളത്തില്‍നിന്നുള്ള ഭാവന എന്‍. ശിവദാസ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.തിരുവനന്തപുരം മേഖലയാണ് പരീക്ഷയില്‍ മുന്നില്‍(99.8%). ചെന്നൈ(99%), അജ്മീര്‍(95.89%) എന്നിവയാണ് മുന്നിലെത്തിയ മറ്റ് മേഘലകള്‍.. പരീക്ഷാഫലംഫലം cbse.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. കഴിഞ്ഞ ദിവസം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. ഇതിനാല്‍ തന്നെ നേരത്തെ പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു,

INDIANEWS24 EDUCATION DESK

Leave a Reply