728-pixel-x-90-2-learn
728-pixel-x-90
<< >>

സിപിഎം അപ്രസക്തമാകുമെന്ന് രാഹുല്‍ ഗാന്ധി

ആറ്റിങ്ങല്‍: ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ ദേശീയരാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവിധ സ്ഥലങ്ങളില്‍ യുഡിഎഫ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന് കൊടുക്കുന്ന വോട്ട് ബിജെപിക്ക് കൊടുക്കുന്ന വോട്ടാണ്. യുപിഎ കൊണ്ടുവന്ന വികസനം എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണെന്ന് രാഹുല്‍ അവകാശപ്പെട്ടു. ആറ്റിങ്ങല്‍, കാസര്‍കോഡ്, ചെങ്ങന്നൂര്‍, ഇടുക്കി എന്നിവിടങ്ങളിലെ പൊതുയോഗത്തില്‍ രാഹുല്‍ സംസാരിച്ചു.

Leave a Reply