തിരുവനന്തപുരം:.മേളകള്ക്കൊരു സിനിമ തിയേറ്ററുകള്ക്കൊരു സിനിമ അത്തരം വേര്‍തിരിവിന്റെ ആവശ്യമെന്താണെന്ന് വിനയ് ഫോര്‍ട്ട്.തിരുവനന്തപുരത്ത് നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളക്കെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
തിയേറ്ററുകളില്‍ വിജയിച്ച സിനിമകളെ മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.കൂടാതെ സിനിമയെ സെന്‍സറിംഗ് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ കലയെ നന്നാക്കാനുള്ളതായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.
INDIANEWS24.COM T V P M, ചിത്രം: ജിതേഷ് ദാമോദര്‍