jio 800x100
jio 800x100
728-pixel-x-90
<< >>

സിദ്ധാര്‍ത്ഥ് വെള്ളിയാഴ്ച്ച ആശുപത്രി വിടും

കൊച്ചി:കാറപകടത്തില്‍ പരിക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ നാളെ ആശുപത്രി വിടും.താരം ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സിദ്ധാര്‍ത്ഥ് മാധ്യപ്രവര്‍ത്തകരോട് സംസാരിച്ചു.

ഭാഗ്യം കൊണ്ടാണ് തനിക്ക് ഇത്രിയും വേഗം ഇങ്ങനെ സംസാരിക്കാനായതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.കഴിഞ്ഞ മാസം 12 അപകടത്തില്‍പ്പെട്ട താരം ഉടന്‍ ആശുപത്രി വിട്ടേക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യാന്യൂസ്24 ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.പത്രസമ്മേളനത്തില്‍ സിദ്ധാര്‍ത്ഥിനൊപ്പമുണ്ടായിരുന്ന നടി കൂടിയായ അമ്മ കെ പി എ സി ലളിത സംസാരിക്കുമ്പോള്‍ വിതുമ്പി കരഞ്ഞു.

INDIANEWS24.COM Kochi

Leave a Reply