ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചു.തിരക്കഥ പൂര്‍ത്തിയായ സിനമയുടെ ചിത്രീകരണം വരുന്ന ഡിസംബറില്‍ തുടങ്ങാനിരിക്കെയാണ് ചിത്രം വേണ്ടെന്നു വച്ചത്.അമിതമായി ബജറ്റ് വരുന്നതിനാലാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് സൂചന.
രണ്ട് വര്‍ഷം മുമ്പാണ് ചിത്രത്തെ കുറിച്ച് ആലോചിച്ചതെങ്കിലും ഫഹദിന്റെ തിരക്ക് കാരണം നീണ്ടുപോകുകയായിരുന്നു.അപ്രതീക്ഷിതമായാണ് ചിത്രം ഉപേക്ഷിച്ചിരിക്കുന്നത്.ഈ സിനിമയക്കു വേണ്ടി ഫഹദ് കരാറൊപ്പിട്ടി ചില ചിത്രങ്ങളില്‍ നിന്ന് പിന്മാറിയതായും അറിയുന്നു.
INDIANEWS24.COM Movies