728-pixel-x-90-2-learn
728-pixel-x-90
<< >>

സിഖ് ക്ഷേത്രം ഇടിവേട്ടേറ്റ് തകര്‍ന്നു വീണു

London:ലൈസ്റ്ററില്‍ സിഖ് ക്ഷേത്രത്തിന് (ഗുരുദ്വാര്‍ )മുകളില്‍ ഇടി വെട്ടേറ്റ് മേല്‍ക്കുരയും ചുവരും ത്കര്‍ന്ന്‍ വീണു.ചുവരിടിഞ്ഞു വീഴുന്ന വേളയില്‍ ഏതാനും പേര്‍ ഗുരുദ്വാറില്‍ ഉണ്ടായിരുന്നു എങ്കിലും നിസ്സാര പരിക്കുകളോടെ എല്ലവരും രക്ഷപ്പെട്ടു.സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇരുനൂറോളം കെട്ടിടത്തിനു ഉള്ളില്‍ ഉണ്ടായിരുന്നു.

സിഖ് മത വിശ്വസികളുടെ ആരാധനാക്രമത്തിന് വിഗ്രഹങ്ങളോ ചിത്രങ്ങളോ ഉപയോഗിക്കില്ല.ഗുരു ഗ്രന്ഥ സാഹിബ് എന്ന പുസ്തകം സൂക്ഷിക്കുന്ന കെട്ടിടം ഗുരുദ്വാര്‍ ആയി കണ്ട് പ്രാര്‍ത്ഥന നടത്തുന്നതാണ് സിഖ്കാരുടെ പ്രാര്‍ത്ഥനാ രീതി.ഗുരു ഗ്രന്ഥ സാഹിബ് എന്ന മതഗ്രന്ഥം സൂക്ഷിക്കുന്ന സ്ഥലത്തിനു മുകളിലേക്കാണ് ഇന്നലെ ഇടി വെട്ടേറ്റ കെട്ടിടഭാഗം തകര്‍ന്ന്‍ വീണത്.

Leave a Reply