728-pixel-x-90-2-learn
728-pixel-x-90
<< >>

സാമിയുടെ രണ്ടാം ഭാഗം വരുന്നു

ഏറെ ഹിറ്റായ വിക്രമിന്റെ തമിഴിലെ സാമി സിനിമയുടെ രണ്ടാംഭാഗം വരുന്നു. ഹരി തന്നെ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സാമി 2 എന്നാണ് പേരിട്ടിരിക്കുന്നത്.

തൃഷയാണ് രണ്ടാം ഭാഗത്തിലെ നായിക. കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഭു, ബോബി സിംഹ, സൂരി തുടങ്ങിയവരും സിനിമയിലുണ്ടാകും. ദേവി ശ്രി പ്രസാദ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുക.

INDIANEWS24.COM Movies

Leave a Reply