728-pixel-x-90-2-learn
728-pixel-x-90
<< >>

സാഗര്‍ ഷിയാസ് അന്തരിച്ചു

ചലച്ചിത്രതാരവും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കലാഭവന്‍,കൊച്ചിന്‍ സാഗര്‍ തുടങ്ങിയ മിമിക്രി ട്രൂപ്പുകളില്‍ സജീവമായിരുന്നു.നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള സാഗര്‍ നാദിര്‍ഷായുടെ സംവിധാനത്തില്‍ ഹിറ്റായ അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.

INDIANEWS24.COM Obituary Desk

Leave a Reply