728-pixel-x-90-2-learn
728-pixel-x-90
<< >>

സലിന്‍ വി. മാങ്കുഴിയുടെ പിതാവ് ജി.വിദ്യാധരൻ (86) നിര്യാതനായി

തിരുവനന്തപുരം:കേരള പബ്ലിക്‌ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായ സലിന്‍ വി.മാങ്കുഴിയുടെ പിതാവും  ചീരാണിക്കര ന്യൂ യു പി എസിലെ മുന്‍ അധ്യാപകനുമായിരുന്ന ജി.വിദ്യാധരൻ(86) നിര്യാതനായി.ശവസംസ്കാരം ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മാങ്കുഴിയിലെ വീട്ടു വളപ്പില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.

INDIANEWS24 TVPM DESK

 

Leave a Reply