728-pixel-x-90-2-learn
728-pixel-x-90
<< >>

സലിം രാജ് ജാമ്യാപേക്ഷ നല്‍കി

സലീംരാജ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സോളാര്‍ കേസില്‍ ചിലരുടെ മുഖം രക്ഷിക്കാനാണു സലീംരാജിനെതിരെ പൊലീസ് അനാവശ്യ വകുപ്പുകള്‍ കൂട്ടിചേ്ചര്‍ത്തതെന്നു ജാമ്യാപേക്ഷയില്‍ പറയുന്നു. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിരസിച്ച സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്.  സുഹൃത്തിന്‍റെ ഭാര്യയുടെ കാമുകനെ മര്‍ദിച്ച കേസില്‍   സലീംരാജ് കോഴിക്കോട് സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.

www.indianews24.com

Leave a Reply