കോഴിക്കോട് • സുഹൃത്തിന്റെ ഭാര്യയുടെ കാമുകനെ നടുറോഡിലിട്ടു മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കേസില്‍ സലീംരാജ് നല്കിയ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ നാളത്തേക്കു മാറ്റിയിരുന്നു.