728-pixel-x-90-2-learn
728-pixel-x-90
<< >>

സലിംകുമാര്‍ നിര്‍മ്മതാവാകുന്നു ; ചിത്രം മൂന്നാം നാള്‍ ഞായറാഴ്ച

കൊച്ചി : നിർമ്മാതാക്കളാകുന്ന നടന്മാരുടെ പട്ടികയിലേക്ക്നടന്‍ സലിംകുമാറും. തിരക്കഥാകൃത്ത് ടി.എ റസാക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന മൂന്നാം നാൾ ഞായറാഴ്ച എന്ന ചിത്രമാണ് സലിംകുമാർ നിർമ്മിക്കുന്നത്. ചിത്രത്തിൽ നായകനും സലിം തന്നെയാണ്.

laughing villaSalim_Kumar_ലാഫിംഗ് ബുദ്ധയുടെ ബാനറിൽ എത്തുന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയത്തെ ആസ്പദമാക്കിയുള്ളതാണെന്ന് അറിയുന്നു.ലാഫിംഗ് വില്ല എന്നാണ് സലിംകുമാരിന്‍റെ വസതിയുടെ നാമധേയം.അതിന്റെ തുടര്‍ച്ചയായി നിര്‍മ്മാണ കമ്പനിക്കു ലാഫിംഗ് ബുദ്ധ എന്ന് പേര് നല്‍കുകയാണ് സലിംകുമാര്‍.ഏതായാലും ചിത്രത്തില്‍ ലാഫിംഗ് മൂഡ്‌ കുറവായിരിക്കും എന്നാണറിയുന്നത്.മൂന്നാം നാള്‍ ഞായറാഴ്ചയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

ASHA INDIANEWS24

Leave a Reply