jio 800x100
jio 800x100
728-pixel-x-90
<< >>

വി.എസ്സിനെതിരെ സരിതകേസ് കൊടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ കേസു നല്‍കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയാകും നല്‍കുകയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അട്ടക്കുളങ്ങര സെന്‍ട്രല്‍ ജയിലില്‍ സരിത കണ്ടതിനുശേഷമാണ് ഫെനി ബാലകൃഷ്ണന്‍ മാധ്യമപ്രവ‍ര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

Leave a Reply